നിഴലുകൾ
ആടുന്നിതാ
കളങ്ങളിൽ
നിറ വെയിലും
നിലാവും
കൂട്ടിനായ്
ദൂരമേറെയായില്ലതിൻ
മുൻപേ
കോരിയിട്ടതാരോ
അന്ധകാരമീ
തെളിമയിൽ
എന്തിനോ
മറയുകയായ്
നിഴലുകൾ
നിനവുകളും
തുമ്പപ്പൂവിന്റെ നൈർമല്യത്തിൽ നിന്നും ഓർക്കിഡ് പുഷ്പങ്ങളുടെ ആഡംബരത്തിലേക്ക് വളർന്നു പോയ ഒരു ജീവിതത്തിലിരിക്കുമ്പോഴും തുമ്പക്കാടുകളിൽ ഓടിയിറങ്ങുന്ന ഓർമ്മകളുടെ വായിച്ചെടുക്കലാണ് എൻറെ ജീവിതം. അനുഭവങ്ങളുടെ പുസ്തകത്താളുകളിലൂടെ തീർത്ഥാടനം നടത്തുന്ന ദിനരാത്രങ്ങളിൽ, എന്നിലേക്ക് തന്നെ നടക്കുന്ന വഴികളിലൂടെ, സ്വയം കണ്ടെടുക്കുന്ന ശ്രമങ്ങളിൽ ഉണ്ടായിവരുന്ന അക്ഷരക്കൂട്ടുകൾ ഓർമ്മകളിൽ പെയ്യുന്ന മഴയായി മാറുന്നു.
നിഴല്‍ മറഞ്ഞാലും മറക്കാ നിനവുകള്‍
മറുപടിഇല്ലാതാക്കൂവെയിലും നിലാവും കൂട്ടാക്കി നിഴലുകള്‍.
മറുപടിഇല്ലാതാക്കൂനല്ല ഭാവന.
നിഴലില്ലാ നിനവുകൾ...!
മറുപടിഇല്ലാതാക്കൂAjith Bai, Ramji, muralyetta..thanks
മറുപടിഇല്ലാതാക്കൂആഹാ
മറുപടിഇല്ലാതാക്കൂ