2014, ജൂലൈ 26, ശനിയാഴ്‌ച

ഞാന്‍
നീയാകും സൂര്യനില്‍
നീഹാരമായി ഞാന്‍

നീയാകും പുഴയില്‍ 
നീര്‍ക്കണമായി ഞാന്‍

നീയാകും കാറ്റിലില-
ത്താളമായി ഞാന്‍

നീയാകും പൂവിന്‍
സൗരഭ്യമായി ഞാന്‍

7 അഭിപ്രായങ്ങൾ:

  1. കൊള്ളാം, പക്ഷെ സൂര്യനില്‍ നീഹാരം ക്ഷണികമല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. നന്ദി, റാംജി അജിത്ഭായ് വിനുവേട്ടന്‍...സൂര്യനില്‍ നീഹാരം ക്ഷണികമെന്നോ .. ചില ബന്ധങ്ങള്‍ അങ്ങനെയാണ്,അലിഞ്ഞുചേരലില്‍ ഒറ്റക്കൊരു നില നില്‍പ്പുണ്ടാവില്ല...

    മറുപടിഇല്ലാതാക്കൂ
  3. നീ‍ീയ്യിൽ ഞാനില്ലാതെ ഒന്നും പൂർത്തിയാകില്ല...

    മറുപടിഇല്ലാതാക്കൂ