2014, ജൂലൈ 22, ചൊവ്വാഴ്ച

പുറപ്പാട്

കാത്തു നില്ക്കേണ്ട കാലമേ
പാതിരാ മഴയിനി പെയ്യില്ല 

വിളയുകില്ലീ ശാപ ഭൂമിയില്‍
കൊഴിഞ്ഞു വീണൊരീ വിത്തുകള്‍ 

വഴി മാറുക രാക്കിളീ 
പുറപ്പാടിനു സമയമായ് 

ഉണരുകയെന്‍ ശ്വാസമേ നീ
നിശ്വാസങ്ങളില്‍ മരിച്ചിടാതെ

2 അഭിപ്രായങ്ങൾ:

  1. ഇനിയും പെയ്യും. അല്ലെങ്കിലെന്ത് ജീവിതം!

    മറുപടിഇല്ലാതാക്കൂ
  2. വിളയുകില്ലീ ശാപ ഭൂമിയില്‍
    കൊഴിഞ്ഞു വീണൊരീ വിത്തുകള്‍

    മറുപടിഇല്ലാതാക്കൂ