2017, മാർച്ച് 6, തിങ്കളാഴ്‌ച

മിസ്‌ഫായിലെ പഴയ വീട്

ഗോകുലം ശ്രീ  മാഗസിനില്‍ ( മാര്‍ച്ച്‌ 2017) പ്രസിദ്ധീകരിച്ചത് 

4 അഭിപ്രായങ്ങൾ:

 1. അതി മനോഹരമായി
  വിവരിച്ചിരിക്കുന്ന സഞ്ചാര വിവരണം

  മറുപടിഇല്ലാതാക്കൂ
 2. യാത്രകളും യാത്രാവിവരണങ്ങളും തുടരട്ടെ...

  മറുപടിഇല്ലാതാക്കൂ
 3. ലൈബ്രറിയിലേക്ക്‌ പോസ്റ്റുവഴി അയച്ചുതന്ന ഗോകുലം 'ശ്രീ'യില്‍ പ്രസദ്ധീകരിച്ച "മിസ്ഫായിലെ പഴയ വീട്!"വായിച്ചു...
  "പ്രകൃതിയില്‍ നിന്നെടുത്തും പ്രകൃതിക്ക് നല്‍കിയും ജീവിക്കുന്ന ഒരു ജനവിഭാഗം.പുറംലോകത്തേയ്ക്കുള്ള വാതായനങ്ങള്‍ തിരഞ്ഞുപോകാതെ,സുഖലോലുപതയുടെ
  പിടിയിലമരാത്ത ഒറ്റപ്പെട്ട ജീവിതങ്ങള്‍ ഇന്നും ഈ ഗ്രാമത്തിന്‍റെ നൈസര്‍ഗിക സ്വഭാവം സംരക്ഷിച്ചു
  കൊണ്ടുപോകുന്നു."
  തുടര്‍ന്നുള്ള ആകര്‍ഷകമായ വിവരണത്തിന്‍റെയും ഫോട്ടോകളുടെയും ചുവടോടെ, മേലുദ്ധരിച്ച വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ച്ചകളിലേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമാണ്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ