tag:blogger.com,1999:blog-8533905732746738299.post7745036868129355983..comments2023-07-05T17:48:08.226+04:00Comments on vazhitharakalil: ഭ്രാന്തിഭദ്ര vazhitharakalilhttp://www.blogger.com/profile/08235342415097449141noreply@blogger.comBlogger5125tag:blogger.com,1999:blog-8533905732746738299.post-20638483169136775412014-06-24T14:48:27.850+04:002014-06-24T14:48:27.850+04:00nanni sirnanni sirvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-66021285068100678322014-06-20T01:51:45.030+04:002014-06-20T01:51:45.030+04:00 മനസ്സിന്റെ ഭ്രാന്തമായ അവസ്ഥയെ നന്നായി വരച്ചു കാണി... മനസ്സിന്റെ ഭ്രാന്തമായ അവസ്ഥയെ നന്നായി വരച്ചു കാണിച്ച കഥ.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-83571965485378742392013-08-12T14:55:27.223+04:002013-08-12T14:55:27.223+04:00ഏറ്റവും സംശുദ്ധിയോടെ എന്ന ഭാവത്തില്‍ വൃത്തിയില്ലാത...ഏറ്റവും സംശുദ്ധിയോടെ എന്ന ഭാവത്തില്‍ വൃത്തിയില്ലാത്ത കുപ്പിയില്‍ അവര്‍ കുഞ്ഞിനു പാലുകൊടുത്ത് അതിസാരം പിടിപെട്ടപ്പോഴാണ് ഭദ്രക്കു രണ്ടാമത് ഭ്രാന്തു വന്നത്. പട്ടണത്തിലെ മൃഗശാലയില്‍ അഴികള്‍ക്കുള്ളിലെ മരച്ചില്ലകളില്‍ ചാടിനടക്കുന്ന ചുവന്ന പ്രിഷ്ടഭാഗമുള്ള കുരങ്ങിനെ ഓര്‍മിപ്പിച്ചു അവളുടെ കുഞ്ഞ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് ഡോക്ടറുടെ മുന്പിലിരുന്നു വിങ്ങിക്കരഞ്ഞപ്പോഴും അവര്‍ അവളെ അടുത്തിരുന്നു തുറിച്ചു നോക്കി, ഭ്രാന്തു മൂത്തുവോ എന്ന ഭാവത്തില്‍ . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-58805554834413062732013-08-01T00:00:10.729+04:002013-08-01T00:00:10.729+04:00Welcome back dear........expecting more postsWelcome back dear........expecting more postsMininoreply@blogger.comtag:blogger.com,1999:blog-8533905732746738299.post-53432196277021251102013-07-31T20:28:57.927+04:002013-07-31T20:28:57.927+04:00കാലങ്ങളോളം ഭദ്ര മഞ്ഞുപോലെ ഉറഞ്ഞു കിടന്നു. “എല്ലാം ...കാലങ്ങളോളം ഭദ്ര മഞ്ഞുപോലെ ഉറഞ്ഞു കിടന്നു. “എല്ലാം അറിയുന്നവന് ഈശ്വരന് ” എന്നുള്ളത് “എല്ലാം അറിയുന്നവന് തന്റെ കെട്ട്യോന് ” എന്നും “എല്ലാം സഹിക്കുന്നവള്‍ ഭദ്ര” എന്നും തിരുത്തിയെഴുതി. vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.com