tag:blogger.com,1999:blog-8533905732746738299.post6512377444308444273..comments2023-07-05T17:48:08.226+04:00Comments on vazhitharakalil: കപ്പൽച്ചേതം വന്ന നാവികൻ: എന്റെ വായന..vazhitharakalilhttp://www.blogger.com/profile/08235342415097449141noreply@blogger.comBlogger12125tag:blogger.com,1999:blog-8533905732746738299.post-57783756714245814012016-05-24T22:29:44.347+04:002016-05-24T22:29:44.347+04:00നല്ല വിലയിരിത്തലുകൾ ..
വായന വിജ്ഞാനവും വിവേകവും മാ...നല്ല വിലയിരിത്തലുകൾ ..
വായന വിജ്ഞാനവും വിവേകവും മാത്രമല്ല
ഒപ്പം തന്നെ നല്ല വിവരവും സന്തോഷവും നമുക്ക്
സമ്മാനിക്കുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-60049931717964473112016-05-24T14:19:02.816+04:002016-05-24T14:19:02.816+04:00സ്നേഹം..സന്തോഷം...സ്നേഹം..സന്തോഷം...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-33943224265650168202016-05-24T14:17:13.090+04:002016-05-24T14:17:13.090+04:00മുബീ മുബീ vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-10318003419928180582016-05-24T14:16:41.607+04:002016-05-24T14:16:41.607+04:00നന്ദി സർനന്ദി സർvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-29922151538616237212016-05-24T09:49:30.165+04:002016-05-24T09:49:30.165+04:00back to form again...
and this one is a different ...back to form again...
and this one is a different perspective as well from your otherwise lavish writings on re-living memories...
glad that you chose this topic.. it s only apt at this point in time to write revolving around readingdeepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-51154168730933084222016-05-23T18:44:04.843+04:002016-05-23T18:44:04.843+04:00വായനയും,എഴുത്തും....
ഇപ്പോള്‍ കൊതിതോന്നുന്നു!
കണ്ണ...വായനയും,എഴുത്തും....
ഇപ്പോള്‍ കൊതിതോന്നുന്നു!
കണ്ണും,മനസ്സും,ആലസ്യവും....
എങ്കിലും ഈ വയസ്സാംകാലത്തും......
പരമാവധി വായനയിലും,എഴുത്തിലുമാണ് ശ്രദ്ധ.
ഒരു പുസ്തകം വായിച്ചുതീര്ത്തുക്കഴിയുമ്പോള് ഉണ്ടാകുന്ന........
ഒരു എഴുതി പൂര്‍ത്തികരിക്കുമ്പോള്‍....
മാര്‍ക്വേസ് പറഞ്ഞപോലെ എഴുതികൊണ്ടിരിക്കുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം അഗാധമായ സാഗരത്തിലൂടെ സഞ്ചരിക്കവേ അനുഭവവേദ്യമാകുന്ന വ്യഥകളും,മാനസികസംഘര്‍ഷങ്ങളും,കരയിലെത്തുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന ശാന്തിയും,സമാധാനവും................
വായനയുടെ വഴിത്താരയിലൂടെ സഞ്ചരിക്കുമ്പോള്‍ നന്മയുടെ പ്രസരണം നമ്മിലുണ്ടാവുമെന്നത് തീര്‍ച്ചയാണ്.
കൃതകൃത്യമായ വായന...
തുടരുക...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-10780848658244229422016-05-23T18:11:25.221+04:002016-05-23T18:11:25.221+04:00ശ്രീജാ..ശ്രീജാ..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-87474072554082492662016-05-23T16:38:18.510+04:002016-05-23T16:38:18.510+04:00vaayikkanam
vaayikkanam
Sreejahttps://www.blogger.com/profile/12845776125470615834noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-69579620550943942402016-05-23T15:41:40.895+04:002016-05-23T15:41:40.895+04:00സന്തോഷം, നന്ദി മുബി , രാജ്സർ ഭാനു.. സന്തോഷം, നന്ദി മുബി , രാജ്സർ ഭാനു.. vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-37759068699867839662016-05-23T11:45:59.756+04:002016-05-23T11:45:59.756+04:00വായനയുടെ വസന്തം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമി...വായനയുടെ വസന്തം അവസാനിച്ചിട്ടില്ല. അവസാനിക്കുകയുമില്ല. ഓർമ്മകളും വായനയും ഇല്ലെങ്കിൽ മനുഷ്യകുലം തന്നെ ഇല്ല. ഹാബിയുടെ വിലയിരുത്തലുകളും കപ്പൽ ചേതം വന്ന നാവികൻ എന്ന പുസ്തകവും പറയുന്നതും സാക്ഷ്യപ്പെടുത്തുന്നതും അതാണ്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-89342143569067929582016-05-23T03:19:30.929+04:002016-05-23T03:19:30.929+04:00അഭിനന്ദനങ്ങള്‍ ഹേബി... പുസ്തകം വായിച്ചിട്ടില്ല. വാ...അഭിനന്ദനങ്ങള്‍ ഹേബി... പുസ്തകം വായിച്ചിട്ടില്ല. വായിക്കണം!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-89696916696889547832016-05-22T23:17:47.250+04:002016-05-22T23:17:47.250+04:00ഒരു പുസ്തകം വായിച്ചതിനു ശേഷം ഒരു ദീർഘനിശ്വാസത്തോടെ...ഒരു പുസ്തകം വായിച്ചതിനു ശേഷം ഒരു ദീർഘനിശ്വാസത്തോടെ അടച്ച് വെച്ച് പിന്നെ അതിനെപ്പറ്റി മറന്ന് കൃത്യാന്തരബഹളങ്ങളിലേക്ക് തിരിയുകയല്ല വേണ്ടത്.. ഗൗരവമായ വായന മാത്രമല്ല വായിച്ചതിനെ ഗഹനമായി മനനം ചെയ്ത് കിട്ടുന്ന അനുഭൂതി വായനക്കാരിലേക്ക് പകരുമ്പോഴാണ് പുസ്തകത്തോടും എഴുത്തുകാരനോടുമുള്ള വായനക്കാരന്റെ കടമ പൂർത്തിയാവുന്നത്.. ഹേബിയുടെ വായന ഈയർത്ഥത്തിൽ ഒരു പൂർണമായ വായന തന്നെയാണ്. ഉജ്വലവും മൂലകൃതിയോട് നീതി പുലർത്തുന്നതുമായ ആസ്വാദനക്കുറിപ്പ്...രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com