tag:blogger.com,1999:blog-8533905732746738299.post5484416595951393175..comments2023-07-05T17:48:08.226+04:00Comments on vazhitharakalil: പൂക്കുന്നിതാ കൊന്ന...vazhitharakalilhttp://www.blogger.com/profile/08235342415097449141noreply@blogger.comBlogger9125tag:blogger.com,1999:blog-8533905732746738299.post-64892489004134973442015-04-12T13:54:56.250+04:002015-04-12T13:54:56.250+04:00കുറച്ച് കൊന്നപ്പൂക്കള്‍ കമ്പോട് കൂടി ഇങ്ങോട്ട് അയക...കുറച്ച് കൊന്നപ്പൂക്കള്‍ കമ്പോട് കൂടി ഇങ്ങോട്ട് അയക്കുക... അയക്കാനുള്ള സയ്യാര കിട്ടാനില്ലെങ്കില്‍ നീ തന്നെ നെല്ല് കറ്റ കെട്ടുന്ന മാതിരി കെട്ടി കിഴക്കോട്ട് നടന്നാല്‍ തൃശ്ശൂരായി.. കറ്റ തലയില്‍ വെക്കുമ്പോള്‍ പാറുകുട്ടിയെപ്പോലെ മുട്ടുവരെയുള്ള മുണ്ടും ജാക്കറ്റും മതി. അപ്പോള്‍ ചൂട് വരുമ്പോള്‍ കൂളിങ്ങ് കിട്ടും...

i thought this is a brand new post.. U may write immediately a new post in connection with KONNA and VISHU. otherwise i have to send SLAPS by post.
ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-64331828996407224372014-06-20T01:32:03.975+04:002014-06-20T01:32:03.975+04:00വിഷുക്കാഴ്ചകൾ... കാലം തെറ്റി പൂക്കുന്ന കൊന്ന. ഒരു ...വിഷുക്കാഴ്ചകൾ... കാലം തെറ്റി പൂക്കുന്ന കൊന്ന. ഒരു കവിതയായിട്ടുണ്ട് ഇത്..
രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-76524395618741016212014-04-12T18:10:45.178+04:002014-04-12T18:10:45.178+04:00ഇവിടെ മുഴുവൻ കൊന്ന പൂത്ത്, റോഡായറോഡിലൊക്കെ പീതവർണം...ഇവിടെ മുഴുവൻ കൊന്ന പൂത്ത്, റോഡായറോഡിലൊക്കെ പീതവർണം പ്രഭപരത്തി നിൽക്കയാണ്! :)

വിഷു ആശംസകൾ :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-52394668925129442702013-07-24T18:25:53.631+04:002013-07-24T18:25:53.631+04:00
‘കാലബന്ധമില്ലാതെ ഓടിയെത്തുന്ന ഓര്‍മകളില്‍ നനഞ്ഞ ക...
‘കാലബന്ധമില്ലാതെ ഓടിയെത്തുന്ന ഓര്‍മകളില്‍ നനഞ്ഞ കണ്ണിന്റെ പകുതികാഴ്ചയില്‍ സ്മൃതിപദങ്ങളിലെ വസന്തങ്ങള്‍പോലെ.......... ഇവിടെ ഈ വഴികളില്‍ കാലം തെറ്റി വിരുന്നിനെത്തുന്ന മഞ്ഞപൂക്കള്‍!!.... ...... .‘

ഹാബിക്ക് എഴുത്തിന്റെ
ഒരു വരം തന്നേയുണ്ട് കേട്ടോ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-35397049543872671962013-06-08T06:37:23.518+04:002013-06-08T06:37:23.518+04:00കൊന്നപ്പൂക്കളുടെ ഹൃദ്യത ഈ വരികള്‍ക്കും പകരാനായി.ഒപ...കൊന്നപ്പൂക്കളുടെ ഹൃദ്യത ഈ വരികള്‍ക്കും പകരാനായി.ഒപ്പം മാമ്പഴത്തിന്റെ മധുരവും കമ്പിത്തിരിയുടെ മന്ദസ്മിതവും..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-74002833771025942042013-06-07T22:43:56.991+04:002013-06-07T22:43:56.991+04:00കര്‍ണ്ണികാരം പൂത്തുതുടുത്തൂ
കല്പനകള് താലമെടുത്തൂ
...കര്‍ണ്ണികാരം പൂത്തുതുടുത്തൂ
കല്പനകള് താലമെടുത്തൂ

ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-35025099555530997322013-06-06T23:05:06.202+04:002013-06-06T23:05:06.202+04:00അത് കൊള്ളാം പ്രകാശേട്ടാ.....സംഭവിച്ചേക്കാം...അത് കൊള്ളാം പ്രകാശേട്ടാ.....സംഭവിച്ചേക്കാം...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-53843042885864177732013-06-06T21:15:31.954+04:002013-06-06T21:15:31.954+04:00നമ്മള് പരിസ്ഥിതിയെ കൊന്നുകൊണ്ടിരിക്കുന്നു, അപ്പോള...നമ്മള് പരിസ്ഥിതിയെ കൊന്നുകൊണ്ടിരിക്കുന്നു, അപ്പോള്‍ കാലം മാറി കൊന്ന പൂക്കുന്നു. പൂക്കാത്തിടത്തും. ഇനി കാണാം ഈന്തപ്പനയും കേരളത്തില്‍ പൂത്തുലയുന്ന കാഴ്ച...

കൂടെ പെട്രോള്‍ ഊറ്റാവുന്ന കിണറുകളും വന്നാല്‍ മതിയായിരുന്നു....ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-67923738942813031172013-06-03T18:30:02.604+04:002013-06-03T18:30:02.604+04:00വിഷുപ്പുലരിയില്‍ കണികാണാന്‍ ഒരു കുല പൂവിനു വേണ്ടി ...വിഷുപ്പുലരിയില്‍ കണികാണാന്‍ ഒരു കുല പൂവിനു വേണ്ടി കണ്ണും മനവും പരതുമ്പോള്‍ കിട്ടുന്നത് കടല്‍ കടന്നെത്തുന്ന വാടിയതും കരിഞ്ഞതുമായ കൊന്ന പൂക്കള്‍. പേരിനൊരു പൂവ്!
vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.com