tag:blogger.com,1999:blog-8533905732746738299.post4668351352551041485..comments2023-07-05T17:48:08.226+04:00Comments on vazhitharakalil: മനുഷ്യന് ഒരു ആമുഖം- വായന vazhitharakalilhttp://www.blogger.com/profile/08235342415097449141noreply@blogger.comBlogger20125tag:blogger.com,1999:blog-8533905732746738299.post-62311708942150458342016-11-22T19:02:29.003+04:002016-11-22T19:02:29.003+04:00Valuable one.
Thnk uValuable one.
Thnk upma gafurhttps://www.blogger.com/profile/04369023144554641476noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-32543471106531828782016-09-06T23:59:07.373+04:002016-09-06T23:59:07.373+04:00സത്യം.... എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉണ്ടായിരു...സത്യം.... എന്റെ ചുറ്റിലും എന്റെ ഉള്ളിലും ഉണ്ടായിരുന്നു.. പല സന്ദർഭങ്ങളും കഥാപാത്രങ്ങളുംയാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-45599045575505081832016-09-06T23:57:26.159+04:002016-09-06T23:57:26.159+04:00രണ്ട് ദിവസം മുമ്പാണ് പുസ്തകം വായിച്ചു കഴിഞ്ഞത്...
...രണ്ട് ദിവസം മുമ്പാണ് പുസ്തകം വായിച്ചു കഴിഞ്ഞത്...
എന്റെ ജീവിതത്തിൽ തന്നെ ഞാൻ വായിച്ച ഏറ്റവും ഇഷ്ടമായ ഒരു കൃതി...
ഒരു പേജിലോ രണ്ടു പേജിലോ ഈ പുസ്തകത്തെ കുറിച്ച് എഴുതി തീർക്കാനാവില്ല..
ഈ ആസ്വാദനം പോലും അപൂർണ്ണമായേ തോന്നൂ... അല്ലേ ചേച്ചീ...
അനുബന്ധം പോലും എത്ര ഹൃദയ സ്പർശിയാണ്...
നാറാപ്പിള്ള മുതൽ ജിതേന്ദ്രൻ വരെ എത്ര ജന്മങ്ങൾ..
ഈ പുസ്തകം വായിക്കുന്നതിനിടയിൽ ഞാൻ കുറിച്ചിരുന്നു ഫേസ്ബുക്കിൽ...
"ഒരിക്കലും വായിച്ചു തീരല്ലേ എന്നാഗ്രഹിച്ച പുസ്തകം എന്ന്' ...
യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-90571025326769302652016-08-31T11:13:29.349+04:002016-08-31T11:13:29.349+04:00ഓരോ വായനയും ഓരോ അനുഭൂതിയാണ്..ഓരോരുത്തർക്കും ..ഫ...ഓരോ വായനയും ഓരോ അനുഭൂതിയാണ്..ഓരോരുത്തർക്കും ..ഫൈസലിന്റെ അഭിപ്രായത്തിനെമാനിക്കുന്നു.
vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-59456640024089535682016-08-31T10:46:20.255+04:002016-08-31T10:46:20.255+04:00തച്ചനക്കര എന്ന ഗ്രാമത്തിലെ ഒരു കുടുബത്തിന്റെ കഥ പ...തച്ചനക്കര എന്ന ഗ്രാമത്തിലെ ഒരു കുടുബത്തിന്റെ കഥ പറയുന്ന നോവല്‍ ..തലമുറകളുടെ കഥ പറയുന്ന പുസ്തകം വായിച്ചു പോവാന്‍ നല്ല രസമുണ്ട് എങ്കിലും ഉദ്വേഗജനകമായ ഒരു കഥയായി എന്റെ വായനയില്‍ തോന്നിയില്ല.എന്നാല്‍ ആന്മേരിക്ക് എഴുതിയ കത്തുകള്‍ ഒരു വേറിട്ട വായന നല്കുന്നു ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-71010923563197017322016-08-05T13:22:42.811+04:002016-08-05T13:22:42.811+04:00പുസ്തകം വായിച്ചതിനു ശേഷമാണ് എനിക്ക് ഈ ആസ്വാദനം വായ...പുസ്തകം വായിച്ചതിനു ശേഷമാണ് എനിക്ക് ഈ ആസ്വാദനം വായിക്കാന്‍ കഴിഞ്ഞത്. സോഫിയയോട് പറഞ്ഞ പോലേ എനിക്കും ഒരു നോവല്‍ എഴുതാനുള്ള ഒരു പ്രചോദനം ഉണ്ടായിരിക്കുന്നു.

Rekha (rekhacg916@gmail.com)noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-80805013323222078922016-02-23T13:07:24.585+04:002016-02-23T13:07:24.585+04:00പലതരത്തിൽ പഠനം നടത്താൻ സാധ്യമാക്കുന്ന നോവൽപലതരത്തിൽ പഠനം നടത്താൻ സാധ്യമാക്കുന്ന നോവൽAnonymoushttps://www.blogger.com/profile/04241437557993664187noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-36824074895318836782015-10-07T11:47:58.008+04:002015-10-07T11:47:58.008+04:00ഈ വായനയും, അതിലൂടെയുള്ള പുസ്തക പരിചയപ്പെടുത്തലും ന...ഈ വായനയും, അതിലൂടെയുള്ള പുസ്തക പരിചയപ്പെടുത്തലും നന്നായി. മറ്റുള്ളവർക്കും വായിക്കാൻ പ്രചോദനം നല്കുന്ന എഴുത്ത്. ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-3818355091500374442015-05-08T00:36:40.902+04:002015-05-08T00:36:40.902+04:00നന്ദി ..നന്ദി ..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-43769217163451998612015-05-01T08:45:18.931+04:002015-05-01T08:45:18.931+04:00പുസ്തകാസ്വാദനം നന്നായിട്ടുണ്ട്.
രണ്ടുകൊല്ലം മുമ്പേ...പുസ്തകാസ്വാദനം നന്നായിട്ടുണ്ട്.
രണ്ടുകൊല്ലം മുമ്പേ ഞാന്‍ താല്പര്യത്തോടെ വായിച്ച കൃതിയായിരുന്നു സുഭാഷ്ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം'
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-17891832688797744602015-04-12T09:31:38.434+04:002015-04-12T09:31:38.434+04:00thank you all...thank you all...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-72708944989299688412015-04-02T11:43:58.985+04:002015-04-02T11:43:58.985+04:00വായിക്കണമല്ലോ!!!വായിക്കണമല്ലോ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-82737548691882268372015-03-23T15:46:39.270+04:002015-03-23T15:46:39.270+04:00 പുസ്തകം വായിച്ചാലല്ലേ ഈ വായന എങ്ങിനെ എന്ന് പറയാൻ ... പുസ്തകം വായിച്ചാലല്ലേ ഈ വായന എങ്ങിനെ എന്ന് പറയാൻ പറ്റൂ . :)
എന്റെ വായന ആണേൽ കാശിക്ക് ടൂർ പോയിട്ട് കുറേ നാളായി . എന്ന് തിരിച്ചു വരുമോ ആവോ . വന്നാൽ വായനക്ക് മാറ്റി വെച്ച പുസ്തകത്തിൽ സുഭാഷ് ചന്ദ്രനുമുണ്ട് മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-16887881810604951942015-03-10T17:40:51.819+04:002015-03-10T17:40:51.819+04:00‘കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവി...‘കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന അനേകം പച്ച മനുഷ്യരിൽ ഒരാളായത് കൊണ്ട് തന്നെ ഈ നോവലിലെ ഒട്ടനവധി കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും എന്റെ തൊട്ടരികിലോ, അല്ലെങ്കിൽ ഉള്ളിൽത്തന്നെയോ ഉണ്ടായിരുന്നു എന്നുള്ളതാണ് തുടക്കം മുതൽ ഒടുക്കം വരെ എന്നെ അതിലേക്ക് വലിച്ചടുപ്പിച്ച ഒരു പ്രധാന ഘടകം‘
സെയിം പിച്ച്
ഓരൊ അദ്ധ്യായലത്തിലെ തുടക്കത്തിലും അന്നത്തെ ഒരു പ്രത്യ്യേക വാർത്തയെ ആമുഖമാക്കി പാവയുണ്ടാക്കുന്ന കമ്പനിയിലെ വെറും പാവയായ ജിതേന്ദ്രനിലൂടെ ഇന്നത്തെ മനുഷ്യനെ കുറിച്ചുള്ള ആമുഖമാണ് ഈ പുസ്തകം ...
നല്ല പരിചയപ്പെടുത്തലായിട്ടുണ്ട് കേട്ടൊ ഹാബി
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-17506520728198258432015-03-09T12:45:03.117+04:002015-03-09T12:45:03.117+04:00vaayikkanam..vaayikkanam..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-29139161707179887192015-03-07T19:40:52.204+04:002015-03-07T19:40:52.204+04:00വായിക്കാന്‍ കുറിച്ചുവച്ചിരിക്കുന്ന ഒരു പുസ്തകമാണിത...വായിക്കാന്‍ കുറിച്ചുവച്ചിരിക്കുന്ന ഒരു പുസ്തകമാണിത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-40366115526316292272015-03-06T11:49:32.588+04:002015-03-06T11:49:32.588+04:00നന്ദി റാംജി...നന്ദി റാംജി...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-57846019674677664802015-03-06T11:33:35.071+04:002015-03-06T11:33:35.071+04:00വായിച്ചില്ല. നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും ...വായിച്ചില്ല. നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വായിക്കും. ആദ്യം ആസ്വാദനം വായിച്ച് പിന്നെ പുസ്തകം വായിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വായനയില്‍ ഉണ്ടാകും.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-26650056326459342302015-03-06T08:07:43.192+04:002015-03-06T08:07:43.192+04:00എന്നും പ്രോത്സാഹനത്തിലൂടെ എനിക്ക് ഊര്‍ജ്ജം നല്കുന...എന്നും പ്രോത്സാഹനത്തിലൂടെ എനിക്ക് ഊര്‍ജ്ജം നല്കുന്ന രാജ്ഗോപാല് സാറിന് നന്ദി!vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-52117395727134908272015-03-06T00:45:24.589+04:002015-03-06T00:45:24.589+04:00ദാ.. ഇപ്പോ വായിച്ചു തീർത്തു, കനപ്പെട്ട ഒരു പുസ്തകാ...ദാ.. ഇപ്പോ വായിച്ചു തീർത്തു, കനപ്പെട്ട ഒരു പുസ്തകാസ്വാദനം.. കഴിഞ്ഞ നൂറ്റാണ്ടിൽ ജനിക്കുകയും ഈ നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്ന എനിക്ക് ഇത് വരെ "മനുഷ്യന് ഒരാമുഖം വായിക്കാനുള്ള അവസരമുണ്ടായില്ല... ഇനി പുസ്തകം വായിച്ച് കഴിഞ്ഞ് ഈ ആസ്വാദനം കൂടി വായിച്ചാലേ വായന പൂർണമാവൂ എന്ന് എനിക്ക് തോന്നുന്നു.. വഴിത്താരകളിലുണ്ടല്ലോ വഴിത്താരകളിലൂടെയുള്ള എന്റെ യാത്രകൾ എന്നും മനോ രഞ്ജകമായിട്ടേയുള്ളൂ, അതു കൊണ്ട് ഇനിയും ആ വഴിക്ക് പോകുവാൻ കൗതുകവുമുണ്ട്,..രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com