tag:blogger.com,1999:blog-8533905732746738299.post3638137079281642046..comments2023-07-05T17:48:08.226+04:00Comments on vazhitharakalil: അമ്മക്ക് പ്രണാമം…!vazhitharakalilhttp://www.blogger.com/profile/08235342415097449141noreply@blogger.comBlogger12125tag:blogger.com,1999:blog-8533905732746738299.post-62891663471095911572014-07-01T00:54:59.293+04:002014-07-01T00:54:59.293+04:00നന്ദി വി കേ നന്ദി വി കേ vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-41562352128005928832014-06-04T05:42:19.011+04:002014-06-04T05:42:19.011+04:00നന്ദി മുരള്യേട്ടാ..നന്ദി മുരള്യേട്ടാ..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-16670826847516937032014-06-03T14:20:31.770+04:002014-06-03T14:20:31.770+04:00ആ അവധിക്കാലത്ത് അമ്മ
പറമ്പിന്റെ മൂലയില്‍ ഉണങ്ങി...ആ അവധിക്കാലത്ത് അമ്മ
പറമ്പിന്റെ മൂലയില്‍ ഉണങ്ങിയ
ഓലക്കുടി കൂട്ടി കത്തിച്ച് കശുവണ്ടി
ചുട്ട് ചിരട്ടപ്പുറത്തു വച്ച് തല്ലി പരിപ്പെടുത്തു തന്നത് ഇന്നുമൊരു പൊള്ളുന്ന പശയായി മനസ്സിനെ നീറ്റുന്നുണ്ട്...‘

എല്ലാം അറിയുന്ന കാര്യങ്ങളാണെങ്കിലും...
so touching...കേട്ടൊ ഹാബി

(ഈ അമ്മയുടെ അന്നത്തെ വാവ - ബാഷ്പാഞ്ജലിയായി സ്വന്തം അമ്മക്ക് വേണ്ടി സമർപ്പിച്ചത് ...!) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-55431383300018394282014-06-02T22:15:24.440+04:002014-06-02T22:15:24.440+04:00അമ്മയെ മറന്നിടുമോ ജീവനുള്ള കാലം
ഗ്രേറ്റ്!!!അമ്മയെ മറന്നിടുമോ ജീവനുള്ള കാലം

ഗ്രേറ്റ്!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-80798274869978425042014-06-02T12:42:57.625+04:002014-06-02T12:42:57.625+04:00Thank you Ramji, Thank you Katte..Thank you Ramji, Thank you Katte..vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-37184360461862439732014-06-02T11:49:50.006+04:002014-06-02T11:49:50.006+04:00ഞെട്ടി തെറിച്ചു താന്‍ നോക്കുമ്പോള്‍ അമ്മ കൊച്ചു കു...ഞെട്ടി തെറിച്ചു താന്‍ നോക്കുമ്പോള്‍ അമ്മ കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ ഉടുപ്പിലെ മഞ്ഞപൂക്കള്‍ പറിച്ചെടുക്കാന്‍ നോക്കുന്നു...എവിടെയോ നഷ്ടപ്പെട്ടു അമ്മ വീണ്ടും... കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-22728620593405768202014-06-01T18:41:55.583+04:002014-06-01T18:41:55.583+04:00ജീവനുള്ള ഓര്‍മ്മകള്‍
ജീവനുള്ള ഓര്‍മ്മകള്‍
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-72534842586972037812014-06-01T15:02:48.437+04:002014-06-01T15:02:48.437+04:00അമ്മ എന്നാൽ സ്നേഹം തന്നെയാണ്. എന്നാൽ എല്ലാ അമ്മമാര...അമ്മ എന്നാൽ സ്നേഹം തന്നെയാണ്. എന്നാൽ എല്ലാ അമ്മമാരും അങ്ങനെയാണെന്ന് പറയാനാവില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-91235947156163534442014-06-01T12:33:07.978+04:002014-06-01T12:33:07.978+04:00ഇത്രയൊക്കെ സങ്കടമുള്ളിലൊതുക്കീട്ടാ ഇങ്ങിനെ ചിരിച്ച...ഇത്രയൊക്കെ സങ്കടമുള്ളിലൊതുക്കീട്ടാ ഇങ്ങിനെ ചിരിച്ചും കൊണ്ടിരിക്ക്ണ്. ഒരു സങ്കട 'വാരിധി' ഉള്ളിലൊതുക്കീട്ട്. കുറച്ചു ദിവസം ഇതെന്നെ haunt ചെയ്യും, തീർച്ച.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-27131629509231800682014-06-01T08:23:03.998+04:002014-06-01T08:23:03.998+04:00thank you byjuthank you byjuvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-43085918730302974052014-06-01T08:15:38.074+04:002014-06-01T08:15:38.074+04:00ഞെട്ടി തെറിച്ചു താന്‍ നോക്കുമ്പോള്‍ അമ്മ കൊച്ചു കു...ഞെട്ടി തെറിച്ചു താന്‍ നോക്കുമ്പോള്‍ അമ്മ കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ ഉടുപ്പിലെ മഞ്ഞപൂക്കള്‍ പറിച്ചെടുക്കാന്‍ നോക്കുന്നു...എവിടെയോ നഷ്ടപ്പെട്ടു അമ്മ വീണ്ടും...
ബ്ബി നമ്മളൊക്കെ ഒരമ്മയിൽ നിന്ന് എത്ര മാത്രം സ്നേഹം ചേർത്ത് ആണ് നമ്മൾ ഓരോരുത്തരും ഇത്ര മാത്രം നേർത്തു നേർത്തു മക്കളായി പോയത് കഥ ആണെന്ന് ബോധ്യപ്പെടുത്തുന്നു. കഥ യിലെ ഒരു കഥാപത്രത്തിന് പ്രാർത്ഥനയോടെ വായനക്കാരൻ പ്രണാമം അർപ്പിക്കുന്ന ഒരു അവസ്ഥ ഒന്നോർത്ത് നോക്കൂ അത്രത്തോളം കഥാപാത്രം വരികളിൽ വാക്കുകളിൽ ജീവിച്ചിരിക്കുന്നു. നൊന്ത ഹൃദയം കൊണ്ട് കണ്ണീരിൽ ഓര്മ ചാലിച്ചെഴുതിയ ഈ കഥ മായില്ല, വായനക്കാരന്റെ മനസ്സിൽ നിന്നും
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8533905732746738299.post-60771704270403727292014-06-01T06:36:32.225+04:002014-06-01T06:36:32.225+04:00ഒരു പകല്‍ കൃഷ്ണാശാന്‍ പൂമുഖത്ത് കവിടി നിരത്തീട്ടു ...ഒരു പകല്‍ കൃഷ്ണാശാന്‍ പൂമുഖത്ത് കവിടി നിരത്തീട്ടു അമ്മേടെ ആയുസ്സ് കുറിച്ചു.

“അമ്പത്തിയെട്ടു വയസ്സ് വിട്ടു പോവില്ല്യാലോ”

നെറ്റിയില്‍ നാല് ചുളിവുകളോടെ ആശാന് അമ്മയെ നോക്കി.

ഈ ലോകത്തിലെ സര്‍വത്രദുഖങ്ങളും പേറിക്കൊണ്ടുള്ള ഒരു ചിരി അപ്പോഴും അമ്മയുടെ ചുണ്ടില്‍. vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.com